മണ്ണൂർ: കിഴക്കുമ്പാട് അതിപറമ്പത്ത് പരേതനായ മുഹമ്മദ് കോയയുടെ മകൻ സുലൈമാൻ (65 )നിര്യാതനായി. ഭാര്യ: കദീജ. സഹോദരങ്ങൾ: സൈതലവി, ഹംസക്കോയ, മുഹമ്മദ്ബഷീർ, അബ്ദുൽ റസാഖ്, ബദറുൽ മുനീർ, സുബൈദ, ആസ്യ.