മാങ്കാവ്: ഗുരുവായൂരപ്പൻ കോളജ് റിട്ട. ജീവനക്കാരൻ
മാങ്കാവ് പടിഞ്ഞാറെ കോവിലകാംഗം പി.സി. ഏട്ടനുണ്ണിരാജ (72) നിര്യാതനായി. പഴയ നാലുകെട്ട് മാളികയിലെ പരേതയായ കുട്ടി ചെറുഞ്ഞാട്ടി തമ്പുരാട്ടിയുടെയും മുല്ലപ്പള്ളി കേശവൻ നമ്പൂതിരിയുടെയും മകനാണ്. ഭാര്യ: പരേതയായ വിജയകുമാരി. മകൾ: പ്രസീദ. മരുമകൻ: ഹരികൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ശ്രീദേവി തമ്പുരാട്ടി, കുഞ്ഞേട്ടൻ രാജ.