പയ്യോളി: പുറക്കാട് കുറുപ്പിന്റവിട ജിൻസി (34) നിര്യാതയായി. ഭർത്താവ്: മനോജ്(കുറുവങ്ങാട്). മകൾ: നിവേദ്യ. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: സരസ. സഹോദരി: ബിൻസി (ഹിൽബസാർ).