കുറ്റ്യാടി: വേട്ടോറ നാണു (കൈവേലി-60) നിര്യാതനായി. ഭാര്യ: ശോഭ. മകൾ: സബിന. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: ചീരു (മേക്കോട്ട), പരേതരായ പൊക്കൻ, ബാലൻ. സഞ്ചയനം തിങ്കളാഴ്ച.