താമരശ്ശേരി: കുടുക്കിലുമ്മാരം കുടുക്കിൽ പരേതനായ കോയാമുഹാജിയുടെ ഭാര്യ ആയിശകുട്ടിഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സുബൈദ, മൂസ്സ,ഗഫൂർ,റംല,ബുഷ്റ,ജാഫർ. മരുമക്കൾ: ഉസൈൻകുട്ടി, ഹമീദ്, മുഹമ്മദ്, സുലൈഖ, ബുഷ്റ, ജസീറ.