കോഴിക്കോട്: ബാലുശ്ശേരി മങ്ങാട് വടക്കേചാലിൽ കാർത്യായനി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കൃഷ്ണൻ നമ്പ്യാർ. മക്കൾ: ശ്രീധരൻ നായർ (റിട്ട.കെ.എസ്.ഇ.ബി.), പരേതനായ സദാനന്ദൻ നായർ (കസ്റ്റംസ്), ഇന്ദിര, സജിനി, വിജയകുമാരി, പങ്കജകുമാരി. മരുമക്കൾ: പ്രഭാകരൻ നായർ, രാമചന്ദ്രൻ, രാമവർമനുണ്ണി, ഇന്ദിര, ശ്രീമതി. സഞ്ചയനം ഞായറാഴ്ച.