എരഞ്ഞിക്കൽ: വളപ്പിൽ ഉസ്മാൻ (73) നിര്യാതനായി. ഭാര്യ: അയിഷാബി.
മക്കൾ: റഷീദ്, ഷറീന, ജസീന. മരുമക്കൾ: റഷീദ് (ചെട്ടികുളം,) നൗഫൽ (മാത്തോട്ടം,) സോണിയ (പറമ്പത്ത്).
സഹോദരങ്ങൾ: അഹമ്മദ്(അയമു), ഹുസൈൻ, സിദ്ദിഖ്, അബൂബക്കർ, മൊയ്തീൻ. സഹോദരി: ജമീല.