മാവൂർ: ചെറൂപ്പ മുതുവലത്താഴത്ത് നയന സന്തോഷ് (16) നിര്യാതയായി. മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പിതാവ്: സന്തോഷ്. മാതാവ്: സാഹിത (എം.വി.ആർ ആശുപത്രി ചൂലൂർ). സഹോദരി: സയന.