കടമേരി: മംഗലാട് പരേതനായ മീത്തലെ പാലോള്ളതിൽ ചാത്തുവിന്റെ ഭാര്യ മാണി (76)നിര്യാതയായി. മക്കൾ: അനീഷ്, ദേവി, ജാനു, ശോഭ, ലീല, പ്രീത, ബിന്ദു, പരേതയായ ജയശ്രീ. മരുമക്കൾ: സുകന്യ, വാസു പ്രകാശൻ, പങ്കജാക്ഷൻ ബാലൻ, പരേതരായ ശങ്കരൻ, രാജൻ.