മനന്തലപ്പാലം: അറബിന്റകം കുഞ്ഞിബി (63) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ നസ്സാർ ഇറാനി. മക്കൾ: അബ്ദുൽ നാസ്സർ (അബ്ദു മസ്കത്), സലീം. മരുമക്കൾ: റംഷീന, ബുഷറ. സഹോദരങ്ങൾ: ബഷീർ (മരം മുറി), അബ്ദുൽ നാസർ (നാച്ചു, ഓസോൺ എസ്റ്റാബിഷ്മെന്റ് വെസ്റ്റ് കല്ലായി), സുബൈദ (കുറ്റിക്കാട്ടൂർ), സാബിറ (മാത്ര), ബിനുഷ (രാമനാട്ടുകര).