കൊടിയത്തൂർ: കോട്ടമ്മൽ സരോജിനി (62) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഉള്ളാട്ടിൽ ചേന്ദൻ. മക്കൾ: വിനുമോൻ, അനുമോൻ. മരുമക്കൾ: ചിത്ര (മഞ്ചേരി), ശ്രുതി മോൾ (മഞ്ചേരി).