ബാലുശ്ശേരി: മണ്ണാംപൊയിൽ പരേതനായ ആശാരിക്കൽ ഗംഗാധരന്റെ ഭാര്യ ദേവി (73) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുബീഷ് കുമാർ (ഇലക്ട്രീഷ്യൻ), സുജീഷ് കുമാർ (കെ. എസ്.ആർ.ടി.സി). മരുമക്കൾ: ഗിരിജ (പന്നിക്കോട്ടൂർ), നിമ്യ (വേലൂർ പഞ്ചായത്ത് തൃശൂർ). സഹോദരങ്ങൾ: ആണ്ടിക്കുട്ടി,രാമൻ (വീര്യമ്പ്രം ),ശാന്ത (തലയാട് ),ജാനകി (വീര്യമ്പ്രം),പരേതരായ ചോയിക്കുട്ടി, മാധവി.