നടുവട്ടം: മാതറമ്പത് അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷംസീർ, ഷാനവാസ് (എസ്.ഡി.പി.ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി), മുഹമ്മദ് ഷജിൽ. സഹോദരങ്ങൾ: അമീർ, മുഹമ്മദ് (കോയമോൻ), ഇസ്മായിൽ, സൈനബ, ഹാജിറ, റസിയ. മയ്യിത്ത് നമസ്കാരം രാവിലെ 11ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.