ചീക്കിലോട്: വേങ്ങേരി പടിഞ്ഞാറെ കൊടക്കാട്ട് ജമീല (74) ചീക്കിലോട് സഹോദരന്റെ വസതിയിൽ നിര്യാതയായി. മാതാപിതാക്കൾ: പരേതരായ പി.കെ അബൂബക്കർ, ആയിശ. സഹോദരങ്ങൾ: പി.കെ അസീസ് പാലത്ത്, പി.കെ അബ്ബാസ് ചീക്കിലോട്, റസിയ കാരക്കുന്നത്ത്, സലീം (കർണാടക) നസീർ (കുവൈത്ത്) അബ്ദുൽ ഗഫൂർ കാക്കൂർ.