മുക്കം: കാവുള്ള കണ്ടിയിൽ വിശാലാക്ഷി (77) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകൽ ഒന്നിന് കാരശ്ശേരി ഓടതെരുവ് പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സരള (ചെലവൂർ), വത്സല (മാമ്പറ്റ), പരേതയായ ശോഭന.