ഫറോക്ക് ചന്ത: പരേതനായ കളത്തിങ്ങൽ അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ മകൾ (സോപ്പ്) ചന്ത കുറ്റിയിൽ പറമ്പ് താമസിക്കുന്ന കളത്തിങ്ങൽ ബിച്ചീവി എന്ന ഉമ്മു (70) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (സൂപ്പർ സ്റ്റോൺ മാർബിൾസ്, ചുങ്കം), സാജിത, സലീന. മരുമക്കൾ: അബൂബക്കർ പാറക്കൽ, നാസർ പുല്ലമ്പലവൻ, ജസീന. മയ്യിത്ത് നമസ്കാരം വെളളിയാഴ്ച രാവിലെ ഒമ്പതിന് പേട്ട ജുമുഅത്ത് പള്ളിയിൽ.