വെസ്റ്റ് മാങ്കാവ്: പരേതനായ കോന്ന കുട്ടിയുടെ മകൻ ബാബു (60) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: ശശി, രമണി, ബേബി, വസന്ത, പരേതരായ ചന്ദ്രൻ, ദേവൻ.