കൊടുവള്ളി: അണ്ടോണ പാലത്തിങ്ങൽ രാജൻ (62) നിര്യാതനായി. ഭാര്യ: മല്ലിക. മകൾ: നിവ്യ രാജ്. മരുമകൻ: സൂരജ്. സഹോദരങ്ങൾ: രാധ, വല്ലി, റീന, പരേതരായ ഹരിദാസൻ, മണിദാസ്, ശ്യാമള.