വെള്ളിമാടുകുന്ന്: അമ്മോത്ത് ചാലിക്കര കോയ (67) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസ്സൻ (ബാവ), റിയാസ്, സുഹറ, ഹസ്ന. മരുമക്കൾ: ഷമീർ (കുറ്റിക്കടവ്), അബ്സാർ (കുരുവട്ടൂർ), സാഹിറ, ഹസ്ന. സഹോദരങ്ങൾ: ഖദീജ, ആയിഷ, പരേതയായ ബീവി.