പുത്തൂർ മഠം: വള്ളിക്കുന്ന് ചെമ്മേരി ഹൗസിൽ പത്മാവതി (86) നിര്യാതയായി. പിതാവ്: കണാരൻ. മാതാവ്: രാധ. സഹോദരങ്ങൾ: ശ്രീധരൻ, ഭാർഗവി.