കുറ്റ്യാടി: കള്ളാട് അമ്മ്യാംമണ്ണിൽ താമസിക്കുന്ന കാഞ്ഞിരോളി മൊയ്തു (62) നിര്യാതനായി. ഭാര്യ: സുലൈഖ (നമ്പ്യത്താംകുണ്ട്). മക്കൾ: കെ.എം.സി.സി പ്രവർത്തകരായ റഊഫ്, ഷുഹൈബ് (ഇരുവരും ഖത്തർ), ആയിഷ. മരുമക്കൾ: സഫീന (വേളം), ഷഹനാസ് (പെരുവയൽ), അഫ്സൽ (മണ്ണൂര്‍). സഹോദരങ്ങൾ: അന്ത്രു, കുഞ്ഞിപ്പാത്തു, ആയിശു, ഹലീമ, പരേതരായ അമ്മദ്, മറിയം, ജമീല, സൈനബ.