വാകയാട്: മനത്താനത്ത് കുഞ്ഞികൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: ജാനുഅമ്മ. മാതാവ്: വത്സല, ലീല, പരേതനായ രാജൻ(എസ്.ബി.ഐ). മരുമക്കൾ: രാമകൃഷ്ണൻ നന്മണ്ട, കുഞ്ഞികൃഷ്ണൻ (റിട്ട. മെഡിക്കൽ കോളജ്), പ്രേമലത (റിട്ട. ടീച്ചർ, വെള്ളിയൂർ എ.യു.പി സ്കൂൾ).