ചെറുവണ്ണൂർ: പയ്യോളി വടക്കേക്കര സത്യൻ (61) കുവൈത്തിൽ നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: വിമല. സഹോദരങ്ങൾ: പ്രേമൻ, ഹേമലത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ കാര്യാട്ട് കുന്നുമ്മൽ വീട്ടിൽ.