നന്മണ്ട: ഒറ്റാടത്ത് താമസിക്കുന്ന കേളോത്ത് പ്രകാശൻ നമ്പ്യാർ (64 -റിട്ട. അധ്യാപകൻ, പുതിയനിരത്ത് എ.എം.എൽ.പി സ്കൂൾ, വെങ്ങാലി) നിര്യാതനായി. ഭാര്യ: രമണി (റിട്ട. എച്ച്.എം, നന്മണ്ട വെസ്റ്റ് എൽ.പി സ്കൂൾ). മക്കൾ: അഖിൽ, അഥീന. മരുമക്കൾ: ഐശ്വര്യ. സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ, സുമതിയമ്മ, ദേവദാസൻ, ഹരിദാസൻ, പരേതരായ വാസുദേവൻ നമ്പ്യാർ, ശ്രീമതി, ശാന്തമ്മ.