കല്ലായി: മുണ്ടങ്ങാട്ട്പറമ്പിൽ പരേതനായ തെക്കൻചേരി കൃഷ്ണന്റെ ഭാര്യ പത്മിനി (80) നിര്യാതയായി. മകൻ: പരേതനായ വിനോദ് കുമാർ. മരുമകൾ: പരേതയായ പ്രേമ. സഹോദരങ്ങൾ: ശശിധരൻ, കൃഷ്ണൻകുട്ടി. സഹോദരിമാർ: ശാന്ത, കമല.