ചെലവൂർ: കൊടക്കാട്ട് പരേതനായ മമ്മുവിന്റെ ഭാര്യ സാറ ഹജ്ജുമ്മ (സുഹാറാബി 80) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, മുനീറ, ഹാജറ, സാഹിദ, ബുഷ്റ, പരേതയായ സറീന. മരുമക്കൾ: പി.വി. സിദ്ധീഖ് (തിരൂർ), മൊയ്തീൻ (കുന്ദമംഗലം), മുസ്തഫ (ജിദ്ദ), അനീഷ്ബാബു (ജിദ്ദ), പരേതരായ മമ്മദ് കോയ (കണ്ണഞ്ചേരി), ബീരാൻ കോയ (പന്നിയങ്കര), അബ്ദു സലാം (കല്ലായി).