നാദാപുരം: കോടഞ്ചേരി നല്ലൂരി കോറോത്ത് കണ്ണൻ (70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിൽകുമാർ, അനീഷ്. മരുമക്കൾ: ഷജിന, റിൻസി. സഹോദരങ്ങൾ: പരേതരായ കണാരൻ, കുമാരൻ, മാണിക്കം.