നാദാപുരം: കല്ലാച്ചി ചന്ദ്രോത്ത് കുമാരൻ (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുമ, സുജി, ഷൈമ, ഷൈജ. മരുമക്കൾ: കരുണാകരൻ, ഷീജ, ചന്ദ്രൻ, സത്യൻ.