കൊടുവള്ളി: വാവാട്പാറച്ചാലിൽ വസന്തകുമാർ (63) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ചോയിച്ചി. ഭാര്യ: ലളിത. മകൾ: പി.സി. ആര്യ. മരുമകൻ: ഷീനോജ് (ഇയ്യാട്). സഹോദരങ്ങൾ: പി.സി. ദാമോദരൻ, ജാനകി, രാധ, സരോജിനി, ദേവു, ലൈല, നാരായണി, ശാന്ത, സുലേഖ. പരേതരായ രാധാകൃഷ്ണൻ മേടോത്ത്, ഉണ്ണി അടിവാരം.