ചാലിയം: ബീച്ച് റോഡ് ഫാറൂഖ് മസ്ജിദിന് സമീപം കൈതവളപ്പിൽ സി.പി. നവാസ് (38) നിര്യാതനായി. പിതാവ്: ചെറുപുരക്കൽ ഹമീദ്. മാതാവ്: ഫാസില. ഭാര്യ: സൗഫീല. മക്കൾ: ഹന്ന റഹ്മ, ഫാത്തിമ ഹംന, ആയിശ ഖൻസ. സഹോദരങ്ങൾ: മൻസൂർ, സജ്ന, ഷാഹിദ.