തിരുവണ്ണൂർ: പട്ടാമ്പുറത്ത് രോഹിണി (66) നിര്യാതയായി. ഭർത്താവ്: രവി. മക്കൾ: മായ (രാജേന്ദ്ര ഹോസ്പിറ്റൽ), പ്രിയ (എസ്.എൻ.ഇ.എസ് കോളജ്, ചെത്തുകടവ്). മരുമക്കൾ: ഷൈബു, നിതിൻ. സഞ്ചയനം വ്യാഴാഴ്ച.