കൊയിലാണ്ടി: കൊല്ലം നെല്യാടി റെയിൽവേ ഗേറ്റിനു സമീപം കിട്ടം വീട്ടിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നിർമല, പരേതരായ ഹരിദാസൻ, രാജൻ. മരുമക്കൾ: കുഞ്ഞിക്കണാരൻ (തിക്കോടി), പ്രഭ (സുൽത്താൻ ബത്തേരി), പ്രീത (അഴിയൂർ). സഹോദരങ്ങൾ: നാരായണി, രാഘവൻ, കുഞ്ഞിരാമൻ, പരേതരായ ഗോപാലൻ, നാരായണൻ, ബാലൻ, ശ്രീധരൻ, കുഞ്ഞി മാണിക്യം. സഞ്ചയനം വ്യാഴാഴ്ച.