എളേറ്റിൽ: കാന്തപുരം തടായിൽ പരന്ന പറമ്പിൽ മറിയ (88) നിര്യാതയായി. മകൾ: ഖദീജ. മരുമകൻ: കുഞ്ഞായിൻ. സഹോദരങ്ങൾ: പരേതരായ അബ്ദു റഹിമാൻ കുട്ടി, തറുവേയിക്കുട്ടി, ആലി, ഇബ്രാഹീം മാസ്റ്റർ.