എകരൂൽ: ഇയ്യാട് കുറുങ്ങോട്ട് പാത്തുമ്മ ഹജ്ജുമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുങ്ങോട്ട് അബ്ദുല്ല ഹാജി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുറഹിമാൻ, ഖദീജക്കുട്ടി (റിട്ട. അധ്യാപിക എം.ഐ.യു.പി സ്കൂൾ ഇയ്യാട്), ആയിഷക്കുട്ടി, സഫിയ, പരേതനായ കുറുങ്ങോട്ട് അബ്ദുൽ ഹമീദ് ഹാജി (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ). മരുമക്കൾ: വി.സി. ബീരാൻ (ഫറോക്ക്), മൊയ്തീൻ മാസ്റ്റർ (തച്ചംപൊയിൽ), അബ്ദുറഹിമാൻ (പുല്ലാളൂർ), ഹാജറ, പാത്തൂട്ടി, സൗദ, പരേതയായ സുഹറ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇയ്യാട് ജുമാ മസ്ജിദിൽ.