മടവൂർ: ആരാമ്പ്രം പുല്ലോറമ്മൽ പരേതനായ തെക്കെ തൊടുകയിൽ അബുവിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (88) നിര്യാതയായി.മക്കൾ: ടി.ടി. അമ്മദ്, അബ്ദുല്ലക്കുട്ടി, ആലി, അസീസ്, ഇസ്മായിൽ, പരേതനായ സലീം, സുലൈമാൻ, അഷ്റഫ്.