ചേളന്നൂർ: കുമാരസ്വാമി രഞ്ജിത്ത് നിവാസിൽ സി.പി. ജാനു ടീച്ചർ (85) നിര്യാതയായി. ജി.എച്ച്.എസ് കോക്കല്ലൂരിലെ റിട്ട. അധ്യാപികയാണ്.
ഭർത്താവ്: പരേതനായ അയ്യപ്പൻ മാസ്റ്റർ. മക്കൾ: രഞ്ജിനി (റിട്ട. ക്ലാർക്ക് കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസ്), രജനി, രമണി. മരുമക്കൾ: നാരായണൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, പെരുന്തുരുത്തി), ഒ.വി. ചന്ദ്രദാസ് (കുമാരസ്വാമി), ഗംഗാധരൻ (റിട്ട. കേരള ബാങ്ക്, നടുവണ്ണൂർ). സഹോദരങ്ങൾ: പരേതരായ ബാലൻ, ചന്ദപ്പൻ, കല്യാണി. സഞ്ചയനം: ശനിയാഴ്ച.