മാത്തോട്ടം: സി.പി. സക്കീർ ഹുസൈൻ (44) നിര്യാതനായി. പരേതനായ സി.പി. അബൂബക്കറിന്റെയും ആമിനബിയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: നിഷാന, നിഷിദ. മരുമകൻ: സവാദ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ, മാമുക്കോയ, അഷ്റഫ്, ഹാജറ.