കുറ്റ്യാടി: കള്ളാട് വലിയപറമ്പത്ത് ചന്ദ്രിക മൊകേരി (65)നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.
മകൾ: ഉഷ. മരുമകൻ: ശശീന്ദ്രൻ (സി.പി.എം വേട്ടോറ ബ്രാഞ്ച് അംഗം).
സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ ശശി, ലീല, ഇന്ദിര, ഗീത.