പാലേരി: ചെറിയകുമ്പളം താഴെമേമണ്ണിൽ പാത്തുമ്മ (85) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: അമ്മദ്, ജമീല, ആസ്യ, മജീദ്, സൗദ, സമദ്. മരുമക്കൾ: ആയിഷ, മൊയ്തു, പരേതനായ എം. സ്വാലിഹ് മൗലവി, സാജിദ, അഷ്റഫ്, അസ്മിന. സഹോദരങ്ങൾ: അന്ത്രു, ആസ്യ, കുഞ്ഞാമി, പരേതനായ മൊയ്തീൻ.