കൊളത്തറ: റഹിമാൻ ബസാർ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന പരേതനായ കൈതവളപ്പിൽ ബാലന്റെ ഭാര്യ കമല (73) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തരക്ക് ഗോതീശ്വരം ശ്മശാനത്തിൽ. മക്കൾ: സുകുമാരൻ (സുകു), സന്തോഷ്, മിനി.