ബേപ്പൂർ: നടുവട്ടം വായനശാലക്ക് സമീപം പരേതനായ ചാലപ്പുറത്ത് ചന്ദ്രന്റെ ഭാര്യ പാറയിൽ കൗസല്യ (72) നിര്യാതയായി. മക്കൾ: രേഖ, രഞ്ജിത്ത് (മാതൃഭൂമി, രാമനാട്ടുകര). മരുമകൾ: മഞ്ജുഷ (ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: രാജൻ, ജാനകി, തങ്കമണി, പ്രകാശിനി, പരേതരായ സുമ്മി, ദാക്ഷായണി, ഭരതൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.