പയ്യടിമീത്തൽ: അരമ്പച്ചാൽക്കുഴി വേലായുധൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിനീഷ്, വിനീത. മരുമക്കൾ: നിഷാന്ത്, വിദ്യ. സഞ്ചയനം വ്യാഴാഴ്ച.