മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ തിരുവലൂർ മുഹ്യിദ്ദീൻ ഹാജി (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദ് അസ്ലം (ഖത്തർ), വഹീദ, നർഗീസ്, ജാസ്മിൻ. മരുമക്കൾ: ബീരാൻകുട്ടി (കൊടിയത്തൂർ), അബ്ദുറസാഖ് (ചേന്ദമംഗലൂർ), ബാവ (മാവൂർ), സഫീറ (കൊടുവള്ളി).