ഈങ്ങാപ്പുഴ: പൂലോട് താമസിക്കുന്ന ഷഹബാൻ ബീവി (54) നിര്യാതയായി. പിതാവ്: പരേതനായ ഇരുമ്പുള്ള കണ്ടി അയമ്മദ്. മാതാവ്: പരേതയായ ഉമ്മബീ കുട്ടി. മക്കൾ: ഫാസിൽ, ജസ്ന.