പേരാമ്പ്ര: റിട്ട. പോസ്റ്റ്മാൻ പിള്ളപെരുവണ്ണയിലെ കല്ലറക്കമഠത്തിൽ ചന്ദ്രശേഖരൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: അശ്വതി ചന്ദ്രൻ (അധ്യാപിക, പാലേമേട് ഹൈസ്കൂൾ, നിലമ്പൂർ). മരുമകൻ: പ്രദീപൻ (ഗ്രാമീൺ ബാങ്ക് നിലമ്പൂർ). സഹോദരങ്ങൾ: കെ.എം. ഗംഗാധരൻ (ചുങ്കം, കോഴിക്കോട്), കെ.എം. മോഹനൻ അമ്പാടി മുളിയങ്ങൽ, പത്മിനി അമ്മ, വിലാസിനി, വാസന്തി (ബിന്ദു), പരേതനായ ബാലകൃഷ്ണൻ.