ഓമശ്ശേരി: പുത്തൂർ നടമ്മൽ പൊയിൽ കൃഷ്ണൻപാറക്കൽ കുഞ്ഞിമുഹമ്മദ് (ഫ്ലാഷ് ഡ്രൈവിങ് -40) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് (അമ്പലത്തിങ്ങൽ). മക്കൾ: മുഹമ്മദ് തമീം, മുഹമ്മദ് ഫരീദ്, നജ്വ, ആമി. സഹോദരങ്ങൾ: കെ.പി. അബ്ദുനാസർ, ജമീല, സഫിയ, സുബൈദ, സുലൈഖ, ബുഷ്റ. പിതാവ്: പരേതനായ അബൂബക്കർ ഹാജി. മാതാവ്: സൈനബ ഹജ്ജുമ്മ (പുത്തൂർ).