പൂനൂർ: ഇരുമ്പോട്ടു പൊയിൽ വെങ്കിലാട്ട് മീത്തൽ ചിരുത (75) നിര്യാതയായി. മകൾ: ഗീത (കൊയിലാണ്ടി കോടതി). മരുമകൻ: പരേതനായ രാജൻ (ബാലുശ്ശേരി). സഹോദരൻ: ചാത്തൻകുട്ടി (കല്ലുള്ളതോട്) സഞ്ചയനം വെള്ളിയാഴ്ച.