തൊണ്ടയാട്: ചോണങ്ങരത്താഴം കുളിർമ ഹൗസ് വേശമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ (കാവുങ്കൽ). മക്കൾ: രാമചന്ദ്രൻ (റിട്ട. റെയിൽവേ), റാം മോഹൻ (സെനോബിയ ഫാർമ), കനകം. മരുമക്കൾ: ഷൺമുഖൻ (റിട്ട. വിജിലൻസ്), ശർമിള, ശ്യാമള (അധ്യാപിക, ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളജ് കാമ്പസ്).