കുണ്ടൂപറമ്പ്: കണ്ടർകണ്ടിയിൽ കുമാരൻ (റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക് - 83) നിര്യാതനായി. ഭാര്യ: എടവലത്ത് വിമല. മക്കൾ: ദിവ്യ, ധന്യ, ദീപേഷ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കൾ: ജിതേഷ് (മൊകവൂർ), അനിൽ (വെസ്റ്റ് ഹിൽ), അഖില (മോരിക്കര). സഹോദരങ്ങൾ: ശാരദ, പരേതരായ കൃഷ്ണൻ, ചാത്തു, കരുണാകരൻ, മാധവൻ, രാഗിണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.