ഫറോക്ക്: ചുങ്കം ഇളയടത്ത് താഴം പരേതനായ മൂച്ചിങ്ങൽ വാസുവിന്റെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ബേബി, ബിന്ദു, സുരേഷ് (ട്രഷറർ, വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി), മിനി, ഉദയൻ (ഒർബിറ്റ് ഡ്രസ്, പേട്ട). മരുമക്കൾ: പ്രേമൻ, സുരേന്ദ്രൻ, വിപിനി, പ്രകാശൻ, ബബിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.